സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: കാസര്‍ഗോഡ് സ്വദേശിനിയാണ് മരണപ്പെട്ടത്


ക്കഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗം ബാധിച്ച് ഒരാള്‍ മരണപ്പെട്ടു കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസയാണ് (75)മരണപ്പെട്ടത് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു,ഇതോടെ കാസര്‍കോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ആയി

കഴിഞ്ഞ ദിവസം 106 കോവിഡ് കേസുകളാണ് കാസര്‍കോട് സ്ഥിരീകരിച്ചത് അതില്‍ 96 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധ ഉണ്ടായത് സമ്പര്‍ക്ക വ്യാപനം ആശങ്ക സൃഷ്ടിക്കുന്നത് കൊണ്ട് പോലിസ് കടുത്ത നടപടി കര്‍ശനമാക്കുന്നുണ്ട്‌

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍