സഊദിയില്‍ കൊവിഡ് ബാധിച്ച് വയനാട് സ്വദേശി മരിച്ചു

ദമാം: സഊദി അറേബ്യയിലെ റിയാദില്‍ കൊവിഡ്- 19 ബാധിച്ച് വയനാട് മേപ്പാടി സ്വദേശി മരിച്ചു. മേപ്പാടി മുക്കില്‍പീടിക സ്വദേശി വട്ടപ്പറമ്പില്‍ അശ്റഫ് (48) ആണ് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ എം സി സി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു.മാതാവ് : നബീസ. ഭാര്യ: ആമിനക്കുട്ടി, അഫ്സല്‍, ഹര്‍ശിയ, ഹനാ ശലഭി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍