കാസര്‍കോട് ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : .ജില്ലയില്‍ ഇന്ന് (ജൂലൈ 21) 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഉറവിടം അറിയാത്ത മൂന്ന് കേസുകള്‍), രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണ്ണടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു.

സമ്പര്‍ക്കം 

കാസര്‍കോട് നഗരസഭയിലെ 46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാര്‍  (പ്രഥമിക സമ്പര്‍ക്കം)
മധുര്‍ പഞ്ചായത്തിലെ 26 വയസുള്ള സ്ത്രീ (ആരോഗ്യ പ്രവര്‍ത്തക), 51 കാരന്‍ (പ്രഥമിക സമ്പര്‍ക്കം)
ചെങ്കള പഞ്ചായത്തിലെ 15 വയസുള്ള ആണ്‍കുട്ടി, 19 കാരന്‍, 15 വയസുള്ള പെണ്‍കുട്ടി, 50, 20 വയസുള്ള സ്ത്രീകള്‍, 60 കാരന്‍ (ഒരേ കുടുബം), 40,28 വയസുള്ള സ്ത്രീകള്‍, 15 വയസുള്ള പെണ്‍കുട്ടി ( ഒരേ കുടുംബം)
കുമ്പള പഞ്ചായത്തിലെ 38 കാരി (ആരോഗ്യ പ്രവര്‍ത്തക), 36, 17 വയസുള്ള സ്ത്രീകള്‍, 14, 6, ഒന്നരവയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 64, 31 വയസുള്ള പുരുഷന്മാര്‍ (പ്രാഥമിക സമ്പര്‍ക്കം), ഏഴ്, രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 21, 29 വയസുള്ള പുരുഷന്മാര്‍ (പ്രാഥമികം), 23 കാരി (ആരോഗ്യപ്രവര്‍ത്തക)
മടിക്കൈ പഞ്ചായത്തിലെ 25 കാരി (പ്രാഥമിക സമ്പര്‍ക്കം)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 21 കാരന്‍ (ഉറവിടം ലഭ്യമല്ല)
നീലേശ്വരം നഗരസഭയിലെ 75 കാരന്‍ ( ഉറവിടം ലഭ്യമല്ല),  35 കാരന്‍ (ഉറവിടം ലഭ്യമല്ല)

വിദേശം 

ജൂലെ 10 ന് സൗദിയില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 39 കാരന്‍, ജൂലൈ അഞ്ചിന് സൗദിയില്‍ നിന്ന് വന്ന 33 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി

ഇതര സംസ്ഥാനം

ജൂലൈ രണ്ടിന് കര്‍ണ്ണാടകയില്‍ നിന്ന് വന്ന 25 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍