കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കോവിഡ്; വന്‍ ആശങ്ക


തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി അറന്നൂറ് കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 608     പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗമുക്തരായി ആശുപത്രി വിട്ടത്  181 പേരാണ്.

കോവിഡ് പോസറ്റീവായവരില്‍  130 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍  68  പേരാണ്. സമ്പര്‍ക്കത്തിലൂടെ
396   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


ആരോഗ്യ പ്രവര്‍ത്തകര്‍ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേരുടെ ഉറവിടം അറിയില്ല.


ഇന്ന് ഒരു മരണവുമുണ്ടായിട്ടുണ്ട്. ആലപ്പുഴ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍ (27) ആണ് മരിച്ചത്. സഊദി അറേബ്യയില്‍ നിന്ന് വന്നതായിരുന്നു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ച്


തിരുവനന്തപുരം-201
കൊല്ലം-23
പത്തനംതിട്ട-3
കോട്ടയം-25
എറണാകുളം- 70
തൃശൂര്‍-42
പാലക്കാട് -26
മലപ്പുറം-58
കോഴിക്കോട്-58
വയനാട്-12
കണ്ണൂര്‍-12

കാസര്‍കോട് -44

നെഗറ്റീവ് ആയവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -15

കൊല്ലം -2

ആലപ്പുഴ -17

കോട്ടയം -5

തൃശൂര്‍ -9

പാലക്കാട് -49

മലപ്പുറം -9

കോഴിക്കോട്- 21

കണ്ണൂര്‍- 49

കാസര്‍കോട് -5





updating.......

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍