കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും അവസരം

കാസര്‍കോട്: ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും നിയമിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരമുള്ള എം ബി ബി എസ് ബിരുദധാരികള്‍ക്കും, കേരള നേഴ്‌സിങ് കൗണ്‍സില്‍ അംഗീകാരമുള്ള നേഴ്‌സുമാര്‍ക്കുമാണ് അവസരം.

ജൂലൈ 20 വരെയാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ക്ക് വിളിക്കാം 9447685908 (ഡി എം ഒ), 8943110022 (എന്‍ എച്ച് എം ഡി പി എം) നിയമനം നേടുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളും പ്രത്യേക പരിശീലനവും നല്‍കും.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍