593 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംവഴി 364പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് വന്ന 116പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന 90പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രണ്ടു മരണം സംഭവിച്ചു. തിരുവനന്തപുരം ജില്ലയിലെ 70 വയസ്സുള്ള അരുള്‍ദാസ് 60 വയസ്സുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്. 204പേര്‍ രോഗമുക്തരായി. 

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ച കണക്ക്

തിരുവനന്തപുരം -173
കൊല്ലം- 53
പാലക്കാട് -49
എറണാകുളം- 44
ആലപ്പുഴ- 42
കണ്ണൂര്‍- 39
കാസര്‍കോട്- 29
പത്തനംതിട്ട- 28
ഇടുക്കി- 28
വയന -26
കോഴിക്കോട്- 26
തൃശൂര്‍- 21
മലപ്പുറം -19
കോട്ടയം -16തിരുവനന്തപുരം 173
കൊല്ലം 53
പാലക്കാട് 49
എറണാകുളം 44
ആലപ്പുഴ 42
കണ്ണൂര്‍ 39
കാസര്‍കോട് 29
പത്തനംതിട്ട 28
ഇടുക്കി 28
വയന 26
കോഴിക്കോട് 26
തൃശൂര്‍ 21
മലപ്പുറം 19
കോട്ടയം 16

നെഗറ്റീവ് ആയവര്‍

തിരുവനന്തപുരം- 7
കോട്ടയം - 6
ആലപ്പുഴ - 36
ഇടുക്കി - 6
എറണാകുളം - 9
തൃശൂര്‍ - 11
മലപ്പുറം - 26
കോഴിക്കോട് - 9
വയനാട - 4
കണ്ണൂര്‍ - 38
കാസര്‍കോട് - 9
പത്തനംതിട്ട - 18
പാലക്കാട് - 25

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധനക്കയച്ചു. 173932 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6841 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.6416 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 1053 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 285158 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചതില്‍ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വീലിയന്‍സിന്റെ ഭാഗമായി പരിശോധിച്ച 92312 സാംപിളുകളില്‍ 87653 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട് സ്പോട്ടുകളുടെ എണ്ണം 299 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍