സംസ്ഥാനത്ത് 1078 പേര്‍ക്കു കൂടി കോവിഡ്-19; സമ്പര്‍ക്കം വഴി 798 പേര്‍ക്ക്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികള്‍ ആയിരം കടന്നു. ഇന്ന് രോഗം സ്ഥീരീകരിച്ചത്  1078 പേര്‍ക്കാണ്.  5 പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമ്പര്‍ക്കത്തിലൂടെ 798  പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്തുനിന്നെത്തിയ 104  പേര്‍ക്ക് രോഗം സ്ഥീരീകരിച്ച്ത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 115 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥീരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ


തിരുവനന്തപുരം- 222

കൊല്ലം- 106

എറണാകുളം -100

മലപ്പുറം -89

തൃശൂര്‍ -83

ആലപ്പുഴ- 82 

കോട്ടയം -80

കോഴിക്കോട് -67 

ഇടുക്കി -63

കണ്ണൂര്‍ -51

പാലക്കാട് -51

കാസര്‍കോട് -47

പത്തനംതിട്ട -27 

വയനാട് -10

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -60

കൊല്ലം -31

ആലപ്പുഴ -39

കോട്ടയം -25

ഇടുക്കി -22

എറണാകുളം -95

തൃശൂര്‍- 21

പാലക്കാട് -45

മലപ്പുറം- 30

കോഴിക്കോട് -16

വയനാട് -5

കണ്ണൂര്‍ -7

കാസര്‍കോട് -36



Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍