Tuesday, 21 July 2020

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ 13,994 ആയി. ഇന്ന് 528 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 34പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്നവര്‍ 82, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 54.  17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം സംഭവിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി 72 വയസ്സുള്ള വിക്ടോറിയ ആണ് മരിച്ചത്. 274പേര്‍ രോഗമുക്തരായി.


രോഗം സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച് 

തിരുവനന്തപുരം -151 
കൊല്ലം -85
ആലപ്പുഴ -46 
പത്തനംതിട്ട -40 
കോട്ടയം 39 -
എറണാകുളം- 80
തൃശൂര്‍ -19 
പാലക്കാട്- 46 
മലപ്പുറം -61 
കോഴിക്കോട് -39 
കണ്ണൂര്‍ -57
വയനാട് -17 
കാസര്‍കോട് -40 

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച് 

തിരുവനന്തപുരം -11 
കൊല്ലം -11 
ആലപ്പുഴ -70 
ഇടുക്കി -5 
കോട്ടയം -10 
എറണാകുളം -7 
തൃശൂര്‍- 6 
പാലക്കാട് -34 
മലപ്പുറം -51 
കോഴിക്കോട് -39 
കണ്ണൂര്‍ -10 
വയനാട്-14 
കാസര്‍കോട് -6


SHARE THIS

Author:

0 التعليقات: