സംസ്ഥാനത്ത് ഇന്ന് 885 കോവിഡ് രോഗികള്‍; രോഗമുക്തി 968

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്   885 പേര്‍ക്കാണ്. ഇന്ന് 4   പേര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 724   പേരാണ്. വിദേശത്തുനിന്നത്തിയ   64 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ   68പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,995   ആയി.

കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്


തിരുവനന്തപുരം -167

കൊല്ലം- 133

പത്തംതിട്ട -23

കോട്ടയം -50

ഇടുക്കി -29

ആലപ്പുഴ- 44

എറണാകുളം -69

തൃശൂര്‍ -33

പാലക്കാട്- 58

മലപ്പുറം- 58

കോഴിക്കോട് -82

വയനാട് -15

കണ്ണൂര്‍- 18

കാസര്‍കോട് -106
Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍