Friday, 24 July 2020

കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 76 പേര്‍ക്ക്; 21 പേരുടെ ഉറവിടം വ്യക്തമല്ല ; 68 പേര്‍ രോഗമുക്തി നേടി

കാസര്‍കോട്: ജില്ലയ്ക്ക് ആശങ്കയുടെ നാളുകള്‍. രണ്ടാം ദിവസമാണ് നൂറിന് മുകളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഒറ്റ ദിവസം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 106 പേരില്‍ 76 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്. 21 ഉറവിടമറിയാത്ത കേസുകളും രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരും, ഏഴു പേര്‍ ഇതരസംസ്ഥാനത്തു നിന്നെത്തിയവരുമാണ്.

68 പേര്‍ വെള്ളിയാഴ്ച കോവിഡ് മുക്തരായി. 1226 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 696 പേരുടെ രോഗം ഭേദമായി. രണ്ടു മരണവുമുണ്ടായി. 53 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4687 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

1 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (76)
2 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (22)
3 മീഞ്ച പഞ്ചായത്ത് സ്വദേശി (65)
4 പിലിക്കോട് പഞ്ചായത്ത് സ്വദേശി (48)
5 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (21)
6 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (62)
7 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (48)
8 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (29)
9 മംഗല്‍പാടിപഞ്ചായത്ത് സ്വദേശിനി (19)
10 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (26)
11 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (16)
12 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(27)
13 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (5 വസയസ്)
14 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (1 വയസ്)
15 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (44)
16 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (29)
17 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (21)
18 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (45)
19 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി(48)
20 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(40)
21 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (38)
22 മീഞ്ച പഞ്ചായത്ത് സ്വദേശിനി (73)
23 മീഞ്ച പഞ്ചായത്ത് സ്വദേശിനി (35)
24 മീഞ്ച പഞ്ചായത്ത് സ്വദേശിനി (13)
25 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (33)
26 പൈവളിക പഞ്ചായത്ത് സ്വദേശി (21)
27 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(51)
28 കാറഡുക്ക പഞ്ചായത്ത് സ്വദേശി (43)
29 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (26)
30 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (30)
31 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (46)
32 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (32)
33 കുമ്പള പഞ്ചായത്ത് സ്വദേശിനി (25)
34 പുത്തിഗെ പഞ്ചായത്ത് സ്വദേശിനി (54)
35 കുമ്പള പഞ്ചായത്ത് സ്വദേശിനി (3 വയസ്)
36 മടികൈ പഞ്ചായത്ത് സ്വദേശി (64)
37 കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (25)
38 കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (26)
39 കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (24)
40 കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (44)
41 കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (54)
42 നീലേശ്വരം നഗരസഭ സ്വദേശി (57)
43 കാഞ്ഞങ്ങാട് നഗസരഭ സ്വദേശി (51)
44 കള്ളാര്‍ പഞ്ചായത്ത് സ്വദേശി (21)
45 കള്ളാര്‍ പഞ്ചായത്ത് സ്വദേശി (23)
46 കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി (50)
47 കള്ളാര്‍ പഞ്ചായത്ത് സ്വദേശി(58)
48 കുമ്പള പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി (46)
49 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (32)
50 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനിന(58)
51 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (32)
52 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (36)
53 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (17)
54 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (12)
55 കാസര്‍കോട് നഗരസഭ സ്വദേശി (2)
56 കാസര്‍കോട് നഗരസഭ സ്വദേശി (24)
57 കാസര്‍കോട് നഗരസഭ സ്വദേശി (36)
58 ചെങ്കള പഞ്ചായത്ത് സ്വദേശി (33)
59 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (24)
60 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (30)
61 കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (34)
62 കുമ്പള പഞ്ചായത്ത് സ്വദേശിനി (38)
63 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (23)
64 കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി (29)
65 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (35)
66 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (15)
67 കുമ്പള പഞ്ചായത്ത് സ്വദേശിനി (53)
68 കുമ്പള പഞ്ചായത്ത് സ്വദേശി (39)
69 കുമ്പള പഞ്ചായത്ത് സ്വദേശിനി (55)
70 കുമ്പള പഞ്ചായത്ത് സ്വദേശിനി (25)
71 കുമ്പള പഞ്ചായത്ത് സ്വദേശിനി (ഒരുവയസ്)
72 വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി (73)
73 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (47)
74 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (24)
75 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (34)
76 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (34)
77 മധൂര്‍ പഞ്ചായത്ത് സ്വദേശി (23)
78 മധൂര്‍ പഞ്ചായത്ത് സ്വദേശി (55)
79 മധൂര്‍ പഞ്ചായത്ത് സ്വദേശി (20)
80 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (45)
81 മീഞ്ച പഞ്ചായത്ത് സ്വദേശി (23)
82 ബദിയടുക്ക പഞ്ചായത്ത് സ്വദേശി (21)
83 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (77)
84 ബദിയടുക്ക പഞ്ചായത്ത് സ്വദേശി (54)
85 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (21)
86 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (61)
87 ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (70)
88 ചെങ്കള പഞ്ചായത്ത് സ്വദേശി (22)
89 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (42)
90 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (25)
91 ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (31)
92 നീലേശ്വരം നഗരസഭ സ്വദേശിനി (25)
93 മടിക്കൈ പഞ്ചായത്ത് സ്വദേശിനി (37)
94 കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശിനി (34)
95 ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (58)
96 ചെങ്കള പഞ്ചായത്ത് സ്വദേശി (25)
97 മധൂര്‍ പഞ്ചായത്ത് സ്വദേശി (12)
98 മധൂര്‍ പഞ്ചായത്ത് സ്വദേശി (58)
99 മധൂര്‍ പഞ്ചായത്ത് സ്വദേശി (45)
100 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (11)
101 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (7)
102 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (9)
103 കുമ്പള പഞ്ചായത്ത് സ്വദേശി (39)
104 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (59)
105 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (67)
106 അജാനൂര്‍ പഞ്ചായത്ത് സ്വദേശി (28)


SHARE THIS

Author:

0 التعليقات: