Friday, 24 July 2020

കുമ്പള സ്‌റ്റേഷനിലെ പോലീസുകാരന് കൊവിഡ്

കുമ്പള സ്‌റ്റേഷനിലെ പോലീസുകാരന് കൊവിഡ്


കാസര്‍കോട് : കുമ്പള സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സമ്പര്‍ക്ക് സാധ്യത മുന്‍നിര്‍ത്തി 20 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് അറിയില്ല.
കാസര്‍കോഡ് ജില്ലയില്‍ ഇതാദ്യമായാണ് പോലീസുകാരന് കോവിഡ് പിടിപെടുന്നത്. കുമ്പളയില്‍ രോഗം പിടിപെടുന്നത് വ്യാപകമാണ്. ഇതേത്തുടര്‍ന്നു ഓഗസ്റ്റ് ഏഴുവരെ കുമ്പള പഞ്ചായത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.




SHARE THIS

Author:

0 التعليقات: