ജ്വല്ലറിയില്‍ റെയ്ഡ്, കള്ളക്കടത്ത് സ്വര്‍ണമെത്തിയെന്ന് കസ്റ്റംസ്കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന. അരക്കിണറിലെ ഹെസ്സ ഗോള്‍ഡ്&ഡയമണ്ട്സ് എന്ന സ്ഥാപനത്തിലാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്.

കള്ളക്കടത്ത് സ്വര്‍ണം ഇവിടേക്ക് എത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ ജ്വല്ലറിയില്‍ അനധികൃതമായി സൂക്ഷിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.


എന്നാല്‍ ഇതിന് തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍