ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി :കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 40,425 പുതിയ കൊവിഡ് കേസുകള്‍. ആദ്യമായാണ് രാജ്യത്ത് ഇത്രയും കേസുകള്‍ വര്‍ധിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 11 ലക്ഷം കവിഞ്ഞു. മരണസംഖ്യ 27,497 ആയി വര്‍ധിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം 62.61 ശതമാനമാണ്. 7,00,087 ആളുകള്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി പറഞ്ഞു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍