വ്യാഴാഴ്ച്ച കാസര്‍കോട് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 41 പേര്‍ക്ക്

കാസര്‍കോട്: വ്യാഴാഴ്ച്ച സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 47 പേര്‍ക്ക്. അതില്‍ 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 6 പേരുടെ ഉറവിടം വ്യക്തമല്ല. 43 പേരാണ് രോഗ മുക്തി നേടിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1120 . നിലവില്‍ ചികിത്സയിലുള്ളത് 492 പേരാണ്. 

ഇതര സംസ്ഥാനത്താനം 3 
വിദേശം 3 
ഹെല്‍ത്ത് വര്‍ക്കര്‍ 1 
സിവില്‍ പോലീസ് ഓഫീസര്‍ 1
സമ്പര്‍ക്കം 35 
ഉറവിടം ലഭ്യമല്ലാത്തവ 6

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍