Saturday, 11 July 2020

വെല്‍ഡിംഗ് തൊഴിലാളിയായ കാസര്‍കോട് സ്വദേശി കണ്ണൂർ ചൊക്ലിയില്‍ ഷോക്കേറ്റ് മരിച്ചു

തലശ്ശേരി: വെല്‍ഡിംഗ് തൊഴിലാളിയായ കാസര്‍കോഡുകാരന്‍ ചൊക്ലിയില്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കാസര്‍കോഡ് കണ്ണാടിക്കല്‍ ആതിര മാവ് മാലോത്ത് മുട്ടംകടവിലെ എ.വി.സണ്ണി (55)യാണ് മരണപ്പെട്ടത്.'' ചൊക്ലി അണിയാരത്തുള്ള മസ്ജിദ് നവീകരണ പ്രവൃത്തികള്‍ക്കിടെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.' മേല്‍ഭാഗത്ത് ഷീറ്റ്പാകുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: