കാസര്‍കോട് സ്വദേശി റിയാദില്‍ മരണപ്പെട്ടു .

റിയാദ്  :റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകനും,  കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസ് വ യുടെ എക്‌സിക്യുട്ടീവ് മെമ്പറും സജീവ പ്രവര്‍ത്തകനുമാണ്
 വെള്ളിയാഴ്ച വൈകിട്ട് തഖസ്സു സി യിലുള്ള സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം .
 മൂന്നാഴ്ചയിലധികമായി കോവിഡ ബാധിച്ച് ചികിത്സയിലായിരുന്നു.

പിതാവ് പരേതനായ കോപ്പ അബ്ബാസ് ,മാതാവ് പരേതയായ നഫീസ

ഭാര്യ ചേരങ്കൈ സ്വദേശി ആയിഷത്ത് മിസ് രിയ 

മക്കള്‍ മുഹമ്മദ് അബ്‌റാസ് ,അഫ്‌നാസ് ഹുസൈന്‍

സഹോദരങ്ങള്‍ 
മുഹമ്മദ് ഷരീഫ്.മുജീബ് റഹ്മാന്‍ ,അഹമദ് കബീര്‍ ,അസ്മ ,ഖദീജ ,സക്കീന ,സുഹ്‌റാബി

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍