ലോക്ക്ഡൗണ്‍ ലംഘനം: കാസര്‍കോട് 4 വ്യാപാരികള്‍ക്കെതിരെ കേസ്
കാസര്‍കോട്: ലോക്ക് ഡൗണ്‍ ലംഘനത്തിന് നാലു വ്യാപാരികള്‍ക്കെതിരെ കേസ്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ രണ്ടു വ്യാപാരികള്‍ക്കും നെല്ലിക്കുന്നിലെ ഒരു വ്യാപാരിക്കും മീപ്പുഗിരിയിലെ ഒരു വ്യാപാരിക്കുമെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍