Friday, 24 July 2020

കാസര്‍കോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

കാസര്‍കോട്: ജില്ലയില്‍ തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത നില്‍ക്കുന്നതിനാല്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.






SHARE THIS

Author:

0 التعليقات: