+2 ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിക്ക് സ്വര്‍ണ മെഡല്‍ നല്‍കുംഐ എന്‍ എല്‍ എരിയാല്‍ മേഖല കമ്മിറ്റി


:
എരിയാല്‍: എരിയാല്‍ മേഖലയില്‍ നിന്നും പ്ലസ് 2ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥിക്ക്  സ്വര്‍ണ മെഡല്‍ നല്‍ക്കാനും  പ്ലസ് 2, എസ് എസ് എല്‍ സി വിജയികളായ മുഴുവന്‍ വിദ്യാര്‍ഥികളെയും അനുമോദിക്കാനും ഐ എന്‍ എല്‍ എരിയാല്‍ മേഖല കമ്മിറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന പ്രവര്‍ത്തക സമീതി യോഗത്തില്‍ തീരുമാനിച്ചു
സ്വര്‍ണ മെഡലിന് അര്‍ഹനായ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിന് റസാഖ് എരിയാല്‍, ഹൈദര്‍ കുളങ്കര, നിസര്‍ ചെയിച്ച, സറഫുദീന്‍ ചേരങ്കൈ, ഷുക്കൂര്‍ എരിയാല്‍ എന്നിവരെ ചുമതല പെടുത്തി.

അബ്ദുല്ല കുളങ്കരയുടെ അധ്യക്ഷതായില്‍ ഐ എന്‍ എല്‍ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ്  യോഗം ഉല്‍ഘാടനം ചെയ്തു യോഗത്തില്‍ ഖലീല്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, റസാഖ് എരിയാല്‍, ഏര്‍മു എരിയാല്‍, അബു എരിയാല്‍, നിസര്‍ ചെയിച്ച,ശറഫുദ്ദീന്‍ ചേ
ചേരങ്കൈ,സത്താര്‍ ചേരങ്കൈ, നൗഷാദ് ബള്ളീര്‍, അശ്രഫ് കുളങ്കര, സമീര്‍ എരിയാല്‍, ഷുക്കൂര്‍ എരിയാല്‍, ജെംഷീര്‍,റഹീം ചേരങ്കൈ, ജാവിര്‍ കുളങ്കര, സമീര്‍ പെരല്‍,മുനീര്‍ എടച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു സലാം ബ്ലാര്‌കോഡ് നന്ദി പറഞ്ഞു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍