മരക്കാപ്പ് കടപ്പുറം GFHS സ്‌കൂളിനെ അനുമോദിച്ചു




നീലേശ്വരം : എസ് എസ് എല്‍ സി പരീക്ഷയില്‍  മികച്ച വിജയം കൈവരിച്ച മരക്കാപ്പ് കടപ്പുറം GFHS സ്‌കൂളിനെയും അധ്യാപകരേയും എസ് എസ് എഫ് സിയാറത്തിങ്കര യൂണിറ്റ് അനുമോദിച്ചു. എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം അഷ്‌റഫ് അശ്‌റഫി ആറങ്ങാടി ഉപഹാരം നല്‍കി മരക്കാപ്പ് കടപ്പുറം GFHS സ്‌കൂള്‍ അധ്യാപകന്‍  ചന്ദ്രന്‍ മാസ്റ്റര്‍ ഉപഹാരം ഏറ്റുവാങ്ങി.
 അദ്ധ്യാപകരായ സതീശന്‍ മാസ്റ്റര്‍, മധുകുമാര്‍ മാസ്റ്റര്‍ , ധനേഷ് കുമാര്‍ മാസ്റ്റര്‍ ,  മുസ്തഫ മാസ്റ്റര്‍ എസ് എസ് എഫ് നീലേശ്വരം സെക്ടര്‍ സെക്രട്ടറി റബീഹ് വി സി  യൂണിറ്റ് ഭാരവാഹികളായ ഉമൈര്‍ വി സി, ഫര്‍ഹാന്‍ സി എച്ച്, ഉനൈസ്, സിയാദ് എന്നിവര്‍ സംബന്ധിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍