Sunday, 19 July 2020

കര്‍ണാടകയിലെ ഹുബ്ബളിയില്‍ കാസര്‍ഗോഡ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു



കര്‍ണാടക : കര്‍ണാടകയിലെ ഹുബ്ബളിയില്‍ കാസര്‍ഗോഡ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. പുത്തിഗെ മുഗു സ്വദേശി 48 കാരനായ പൊന്നങ്കള മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്.

ഹുബ്ബളിയില്‍ ഹോട്ടല്‍ തൊഴിലാളിയായായിരുന്ന മുഹമ്മദ് കുഞ്ഞി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഹമ്മദ് കുഞ്ഞി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം.ല്‍


SHARE THIS

Author:

0 التعليقات: