നാളെ പണിമുടക്ക് പ്രഖ്യാപിച്ച് ലോറി ഉടമകള്‍; കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയില്‍

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ലോറി ഉടമകള്‍ നാളെ ഏകദിന പണിമുടക്ക് നടത്തുന്നു . തമിഴ്‌നാട് ട്രേയിലേര്‍സ് അസോസിയേഷനും ലോറി ഉടമകളുടെ സംഘടനയും സംയുക്തമായാണ് പണി മുടക്കുന്നത് .

അഹാനയുടെ അഭിപ്രായത്തോട് വിയോജിപ്പ്, പ്രതികരണങ്ങള്‍ മാന്യമായ ഭാഷയില്‍ വേണമെന്ന് ഭാഗ്യലക്ഷ്മി

പണിമുടക്ക് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിച്ചേക്കും . ലോക്‌ഡോണിനിടയിലെ ഇന്ധന വില വര്‍ദ്ധനവ് , വാണിജ്യ വാഹനങ്ങളുടെ റോഡ് റാസ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചന് പണിമുടക്ക് .

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍