Wednesday, 1 July 2020

എസ് എസ് എല്‍ സി ഫലം മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. മലയാള ,കന്നട മീഡിയത്തില്‍ 100

ശതമാനവും ഇംഗ്ലീഷ് മീഡിയം 99 ശതമാനവുമാണ് വിജയം.
പരീക്ഷ എഴുതിയ 209 വിദ്യാര്‍ത്ഥികളില്‍ നിന്ന് 208 വിദ്യാര്‍ത്ഥികളും വിജയിച്ചു.
ശാഹുല്‍ ഹമീദ് ജി, ഹാഫില പി എന്നിവര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി സ്‌കൂളിന് അഭിമാനമായി.


SHARE THIS

Author:

0 التعليقات: