Monday, 20 July 2020

വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ബംഗാളില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനങ്ങള്‍ കത്തിച്ചു


കൊല്‍ക്കത്ത: സ്‌കൂള്‍ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന 
സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ദേശീയ പാത തടഞ്ഞ് ഗ്രാമീണര്‍ വാഹനങ്ങള്‍ കത്തിച്ചു. തലസ്ഥാനമായ കൊല്‍ക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന എന്‍ എച്ച് 31ല്‍ ഗതാഗതം തടഞ്ഞാണ് ഗ്രാമീണര്‍ വാഹനങ്ങള്‍ക്ക് തീയിട്ടത്.


SHARE THIS

Author:

0 التعليقات: