ചൊവ്വാദൗത്യം: പൂവണിയുന്നത് ശൈഖ് സായിദിന്റെ സ്വപ്‌നം കാന്തപുരംയു എ ഇ| സര്‍വ മേഖലയിലും രാജ്യം മികച്ചു നില്‍ക്കണമെന്ന രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്്യാന്റെ സ്വപ്‌നമാണ്  അറബ് ലോകത്തെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യം സാക്ഷാത്കൃതമാവുമ്പോള്‍ പൂവണിയുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു.

അര്‍പണബോധമുള്ള ഇപ്പോഴത്തെ ഭരണാധികാരികളുടെയും ജനതയുടെയും പരിശ്രമഫലമാണ് ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ ദൗത്യത്തിന്റെ ചാലക ശക്തിയായുള്ളത്. അറബ് മേഖലയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് സുപ്രധാന വഴിത്തിരിവാകുന്ന ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു – കാന്തപുരം പറഞ്ഞു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍