Friday, 24 July 2020

തമിഴ്നാട്ടില്‍ ഇന്ന് 88 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 6,785 വൈറസ് ബാധിതര്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു. നിലവില്‍ തമിഴ്നാട്ടില്‍ 53,132 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ ഉള്ളത്.

ഇന്ന് 88 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. 3320 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. ചെന്നൈയില്‍ മാത്രം ഇന്ന് 1299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: