കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റി
തൃശൂര്‍ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ രണ്ട് പരീക്ഷകള്‍ മാറ്റിവച്ചു. 2020 ആഗസ്റ്റ് നാല് മുതല്‍ നടത്താനിരുന്ന അവസാന വര്‍ഷ ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വര്‍ഷ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിയത്.

പുതിയ തീയതികള്‍ നിശ്ചയിച്ചിട്ടില്ല.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍