Thursday, 2 July 2020

എം എച്ച് അബ്ദുള്ള നിര്യാതനായി

ഖത്തര്‍ ഐ സി എഫ് ഉമ്മുസലാല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം പള്ളങ്കോടിന്റെ ഉപ്പ എം എച്ച് അബ്ദുള്ള(65 ) മരണപ്പെട്ടു. കൊട്ടിയാടി ജുമുഅ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ഭാര്യമാര്‍: പരേതയായ നഫീസ പള്ളങ്കോട്, റുഖിയ മയ്യളം, മക്കള്‍: അബ്ദ്ദു സലാം ഖത്തര്‍, ശാഹുല്‍ ഹമീദ്, ഹാരിസ്, ലത്തീഫ്, ഫൗസിയ, നജ്മുന്നിസ, ഹവ്വമത്ത് നഈമ,മരുമക്കള്‍: അബ്ദുല്ല കന്യപ്പാടി, അഷ്‌റഫ് വിട്‌ള, അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ലത്തീഫ് കുമ്പള, ഇഹാള്‍് പള്ളങ്കോട്.


SHARE THIS

Author:

0 التعليقات: