Friday, 17 July 2020

പുളിക്കൂറിലെ അക്കര അബൂബക്കര്‍ അന്തരിച്ചു

കാസറകോട്: പുളിക്കൂറിലെ അക്കര അബൂബക്കര്‍ (78) അന്തരിച്ചു. പുളിക്കൂര്‍ ഖിളര്‍ ജമാ മസ്ജിദ് പ്രസിഡണ്ടായും, സെക്രട്ടറിയായും, ട്രഷറര്‍ ആയിയും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പള്ളി നിര്‍മ്മാണ കമ്മിറ്റി ട്രഷററായിരുന്നു.

ഭാര്യ: റഹിമ, മക്കള്‍: ഖാസിം, ഹനീഫ്, ഇല്ല്യാസ്, ശാഫി, സാക്കിര്‍, അന്‍സാരി, ജഫര്‍, ബശീര്‍ (മര്‍ഹും) ഫൗസിയ, മിസ്‌രിയ, സുഹ്‌റ, സഫൂറ.
മരുമക്കള്‍: അബൂബക്കര്‍ പട്ട്‌ള, ബശീര്‍, റഹിം, സുലൈമാന്‍, ഷഹല, മഫീദ, മഷ്ഹൂഫ
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് (മര്‍ഹും) മഹ്മൂദ് (മര്‍ഹും)


SHARE THIS

Author:

0 التعليقات: