Sunday, 5 July 2020

മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദിന്റെ മകന്‍ ഇബ്രാഹിം ഖലീല്‍ പള്ളം നിര്യാതനായി

പള്ളം: മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദിന്റെ മകന്‍ ഖലീല്‍ പള്ളം നിര്യാതനായി.

മര്‍ഹൂം ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ എന്നിവരുടെ ഭാര്യ സഹോദരനാണ്.



മാതാവ്: ആയിശ, ഭാര്യ: താഹിറ, അയിശത്ത് നന്‍സിയ,യൂസുഫ് തഹാനി, നുസ്ഹ ഫാതിമ, ഖദീജ നഹ് ല




SHARE THIS

Author:

0 التعليقات: