കുഞ്ഞാലി നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍: ബാംഗ്ലൂരില്‍ ആദ്യകാല വ്യാപരിയായിരുന്ന മീത്തല്‍ വളപ്പ് കുഞ്ഞാലി (77 ) നിര്യാതനായി. മീത്തലെവളപ്പിലെ അബ്ദുര്‍റഹ്മാന്‍-ആസ്യമ്മ ദമ്പതികളുടെ മകനാണ്.

ആഇശാബിയാണ് ഭാര്യ. മക്കള്‍: ഷെരീഫ്, സുഹറ, മിസ്രിയ, ഖദീജ, ഹസീന, ഷമീല. മരുമക്കള്‍ : ബുഷ്റ, കരീം, മുനീര്‍, ബഷീര്‍, ശാഫി, മുസ്തഫ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, ഉമ്മു ഹലീമ.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍