Friday, 24 July 2020

പ്ലസ്ടു പുനര്‍മൂല്യനിര്‍ണയം: അപേക്ഷാ തീയതി നീട്ടി



തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ജൂലൈ 28 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം ദീര്‍ഘിപ്പിച്ചിട്ടുള്ളത്.




SHARE THIS

Author:

0 التعليقات: