Friday, 24 July 2020

ജോലിയില്ലാത്ത ഉസ്താദുമാര്‍ക്ക് സുന്നി സംഘ കുടുംബത്തിന്റെ സാന്ത്വനം

മഹാ മാരിയില്‍ പെട്ട് ജോലി നഷ്ടപ്പെട്ട യൂണിറ്റ് പരിധിയില്‍പ്പെട്ട പന്ത്രണ്ടോളം ഉസ്താദുമാര്‍ക്ക് തുപ്പക്കല്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് പെരുന്നാള്‍ കിറ്റ് നല്‍കി .മുഹമ്മദ്ര് മുസ്ലിയാര്‍ ,അബൂബക്കര്‍ മുസ്ലിയാര്‍ ,അബ്ദുല്ല സഅദി ,ഹുസൈന്‍ സഖാഫി, ബഷീര്‍ സഖാഫി, ഉമര്‍ ഹിമമി അഹ്‌സനി കാമില്‍ സഖാഫി ,അബ്ദുല്‍ ഖാദര്‍ ഹിമമി, ഫാരിസ് ,മഷ്ഹൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: