ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി എസ് വൈ എസ് സാന്ത്വനം ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ്

ആദൂര്‍: കോവിഡ് മഹാമാരി കാരണം വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും എത്തി ക്വാറന്റൈനില്‍  കഴിയുന്നവര്‍ക്ക് സാന്ത്വനമായി മാറുകയാണ് എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ്. 

ക്വാറന്റൈനില്‍   കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് മികച്ച മാതൃകയാണ് എസ് വൈ എസ് തിര്‍ക്കുന്നത്. മൂന്ന് നേരം ഭകക്ഷണവും മുടങ്ങാതെ സാന്ത്വനം പ്രവര്‍ത്തകര്‍ കോറന്റൈനില്‍ കഴിയുന്നവരുടെ വിടുകളില്‍ എത്തിക്കുന്നുണ്ട് ഇത് കൂടതെ ഇന്ന് കോറന്റില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റ് എത്തിക്കാനും സാന്ത്വനം പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

ചടങ്ങില്‍ എസ് വൈ എസ് യൂണിറ്റ് ജി സി സി പ്രതിധിനി സുഹൈല്‍, ഏ ഫാറുഖ് അഹ്‌സനി, ഹനീഫ് സഖാഫി, ഹിസാമുദ്ദിന്‍ സഖാഫി, ജഅഫര്‍ സഖാഫി തുടങ്ങിയവര്‍ സംബസിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍