Tuesday, 21 July 2020

മെഡിക്കല്‍ കോളേജില്‍ ഈവനിംഗ് സ്‌നാക്ക്‌സുമായി മുനിയൂര്‍ യൂണിറ്റ്

കാസര്‍ഗോഡ് മെഡിക്കല്‍ കോളോജില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവര്‍ക്ക് എസ് വൈ എസ് ബദിയടുക്ക സോണ്‍ നല്‍കി വരുന്ന ചായ സത്കരാത്തിന്റെ ഭാഗമായി എസ് വൈ എസ് മുനിയൂര്‍ യൂണിറ്റ് ഈവനിംഗ്  സ്‌നാക്ക്‌സ് നല്‍കി.

9 ദിവസമായ ഇന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പഞ്ചിക്കല്‍ തങ്ങള്‍ക്ക് നേതാക്കള്‍ കൈമാറി .എ .കെ സഖാഫി കന്യാന ,ശെഫീഖ് ഹിമമി ,ഉമര്‍ മുനിയൂര്‍ ,റസ്സാഖ് വി എം തുടങ്ങിയവര്‍ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: