സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടികൊച്ചി :സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51) ,ഇടുക്കി തൊടുപുഴ അച്ചന്‍ കവല ചെമ്മനം കുന്നേല്‍ ലക്ഷ്മി(79) എന്നിവരാണ് മരിച്ചത്.

ജൂണ്‍ 19നാണ് ഹാരിസ് കുവൈത്തില്‍ നിന്നെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 26ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇയാള്‍ക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലക്ഷ്മി മരിച്ചത്. മൂത്രാശയ രോഗത്തിന് ചികിത്സയിലായിരുന്നു

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍