കാസര്‍കോട് ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 153 പേരില്‍ 151 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി

കാസര്‍കോട്: ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 153 പേരില്‍ 151 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി. ജില്ലയില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ജില്ലയില്‍ 28 പേരാണ് രോഗമുക്തി നേടിയത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍